Thursday, March 31, 2011

പ്രവാസ ചുട് ....



ജീവിടത്തിലെ .. 
ഒറ്റ പ്പെടലിന്റെ  വേദന യനുഭവിക്കുന്ന പ്രവാസി.
പലപ്പോഴും അവന്റെ എന്നലകളെ യോര്‍ത്ത് കുടുതല്‍ നൊമ്പര പ്പെടാരുണ്ട് ..
ഒരു പ്രവാസിയും ഈ മരുഭുമിയിലെ ഏകാന്ധ ജീവിതം ..സ്വയം ഇഷ്ട പ്പടാരില്ല 
ജീവിത പ്രാരാബ്ധഘളാണ് കുടുതലും അവനെ പ്രവാസ ജീവിത ത്തിലേക്ക് കൊണ്ട ത്തിക്കുന്നത് ...
പ്രവാസി യുടെ നീണ്ട പ്രവാസത്തിനിടയില്‍ അവനിക്ക് പലതും നഷ്ട്ട പ്പെടുന്നു ..

Thursday, March 10, 2011

പൂമുഖം .....

ജീവിതത്തിന്റെ ..ഇന്നലെകളില്‍ നാം മറക്കാതെ ബാകിവച്ച ചില .............